Friday, January 3, 2025
Online Vartha
HomeTrivandrum Ruralകഠിനംകുളത്ത് ഡെലിവറി ബോയിയെ ആക്രമിച്ച് സാധനങ്ങളുമായി കടന്നുകളഞ്ഞ പ്രതി അറസ്റ്റിൽ

കഠിനംകുളത്ത് ഡെലിവറി ബോയിയെ ആക്രമിച്ച് സാധനങ്ങളുമായി കടന്നുകളഞ്ഞ പ്രതി അറസ്റ്റിൽ

Online Vartha
Online Vartha
Online Vartha

കഠിനംകുളം : ഡെലിവറി ബോയിയെ ആക്രമിച്ച് സാധനങ്ങളുമായി കടന്നുകളഞ്ഞ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. കഠിനംകുളം സ്വദേശി വിഷ്ണു എന്ന് വിളിക്കുന്ന തംബുരു (25 )നെയാണ് അറസ്റ്റ് ചെയ്തത് . തിങ്കളാഴ്ച്ച ഉച്ചക്ക് ബൈക്കിൽ ഓൺലൈൻ ഡെലിവറിക്കുള്ള സാധനങ്ങളുമായി പോയ ശാർക്കര സ്വദേശിയുമായ യുവാവിനെ മുണ്ടൻചിറയിൽ വച്ച് ആക്രമിക്കുകയും സാധനങ്ങൾ തട്ടിപ്പറിച്ച് രക്ഷപെടുകയും ചെയ്തു. തുടർന്ന് കഠിനംകുളം എസ്എച്ച് ഒ ചന്ദ്രദാസിന്റെ സംഘമാണ് പ്രതിയെ പിടികൂടിയത്

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!