Saturday, August 30, 2025
Online Vartha
HomeTravelയാത്ര പോകാൻ ഇഷ്ടപ്പെടുന്നവർക്ക് ഇത് ഒരു കിടിലം സ്ഥലം വിസ വേണ്ട ,പോക്കറ്റ് കാലിയാക്കണ്ട ,കുറഞ്ഞ...

യാത്ര പോകാൻ ഇഷ്ടപ്പെടുന്നവർക്ക് ഇത് ഒരു കിടിലം സ്ഥലം വിസ വേണ്ട ,പോക്കറ്റ് കാലിയാക്കണ്ട ,കുറഞ്ഞ ചിലവിൽ പോകാം

Online Vartha

യാത്രകൾ ഇഷ്ടപ്പെടുന്നവർക്കായി ഒരു മനോഹര സ്ഥലംവിശാലവും അതിമനോഹരവുമായ കടല്‍ത്തീരങ്ങള്‍, കുന്നുകളും പര്‍വതങ്ങളും നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന വയലുകളും, പകരംവെക്കാനില്ലാത്ത മഴക്കാടുകള്‍, …കണ്ടാല്‍മതിവരാത്ത ഭൂപ്രകൃതി, വേറിട്ടുനില്‍ക്കുന്ന സംസ്‌കാരം…ബാലി വിനോദസഞ്ചാരികള്‍ക്ക് പറുദീസയാകുന്നു. ഏതുതരക്കാര്‍ക്കും അനുയോജ്യമായ സൗകര്യങ്ങളുണ്ട് ബാലിയിൽകുറഞ്ഞ ചെലവില്‍ യാത്ര നടത്താനാണ് പ്‌ളാനെങ്കില്‍ അതിന് പറ്റിയ വിദേശനാടുകളിലൊന്നാണ് ബാലി.

 

ബാലി വിനോദസഞ്ചാരമേഖലയ്ക്ക് നല്‍കുന്ന പ്രാധാന്യത്തെ നമ്മള്‍ കേരളീയര്‍ കണ്ടു പഠിക്കേണ്ടതാണ്. ലഭ്യമായ എല്ലാ മേഖലകളും അവര്‍ സഞ്ചാരപ്രിയര്‍ക്കു മുന്നില്‍ അവർസഞ്ചാരപ്രിയര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നു. ബാലിയുടെ വ്യത്യസ്ത സംസ്‌കാരവും ആചാരരീതികളും അടുത്തറിയാന്‍ അവസരമൊരുക്കുന്നു.

 

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!