Tuesday, September 17, 2024
Online Vartha
HomeTechവാട്സാപ്പിന്റെ പുതിയ ഫീച്ചർ ;വീഡിയോകളും ഫോട്ടോകളും ഇനി ഈസിയായി തിരഞ്ഞെടുക്കാം.

വാട്സാപ്പിന്റെ പുതിയ ഫീച്ചർ ;വീഡിയോകളും ഫോട്ടോകളും ഇനി ഈസിയായി തിരഞ്ഞെടുക്കാം.

Online Vartha
Online Vartha
Online Vartha

ഉപഭോക്താക്കൾക്കായി വാട്സപ്പിന്റെ പുതിയ ഫ്യൂച്ചർ എത്തിയിരിക്കുകയാണ് വാട്സ്ആപ്പ് ആൽബം പിക്കർ ഫീച്ചർ .അപ്ഡേറ്റ് ചെയ്ത ആൽബം പിക്കർ ഇതിലൂടെ എളുപ്പത്തിൽ വീഡിയോകളും ഫോട്ടോകളും എളുപ്പത്തിൽ ഷെയർ ചെയ്യാൻ കഴിയും. ഗ്യാലറിക്ക് പകരം ആൽബം പിക്ചർ വിൻഡോ കാണാൻ കഴിയും. ഏതൊക്കെ ഫോൾഡറിൽ ഏതൊക്കെ വീഡിയോ ഉണ്ടെന്ന് ആൽബം പിക്കർ കാണിച്ചുതരും. ചില ബീറ്റ ടെസ്റ്റർമാർ പരീക്ഷിച്ചു തുടങ്ങിയെന്നാണ് വിവരം.വൈകാതെ തന്നെ ഉപഭോക്താക്കളിൽ ഇത് എത്തിക്കാനാണ് വാട്സാപ്പിന്റെ തീരുമാനം.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!