Wednesday, October 15, 2025
Online Vartha
HomeSportsവനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റ് കാര്യവട്ടം ഗ്രീൻഫിൽഡ് സ്റ്റേഡിയത്തിൽ

വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റ് കാര്യവട്ടം ഗ്രീൻഫിൽഡ് സ്റ്റേഡിയത്തിൽ

Online Vartha
Online Vartha

കഴക്കൂട്ടം: വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിന് ത കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകുമെന്ന് റിപ്പോർട്ട്. വനിതാ ഏകദിന ലോകകപ്പിലെ ഒരു സെമി ഫൈനൽ മത്സരവും പ്രാഥമിക റൗണ്ട് മത്സരവും കാര്യവട്ടത്ത് നടക്കാനാണ് സാധ്യത. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ലോകകപ്പിന് മുന്നോടിയായുള്ള രണ്ട് സന്നാാഹമത്സരങ്ങള്‍ക്കും തിരുവനന്തപുരം വേദിയായേക്കും. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കേണ്ട മത്സരങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറ്റാനും ആലോചനയുണ്ട്. സുരക്ഷാപരമായ കാരണങ്ങളാല്‍ ബെംഗളൂരുവില്‍ മത്സരങ്ങള്‍ നടത്താനാവാത്തതിനാലാണിത്.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!