Wednesday, February 5, 2025
Online Vartha
HomeTrivandrum Ruralപള്ളിപ്പുറത്ത് കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പള്ളിപ്പുറത്ത് കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: പള്ളിപ്പുറം മുഴുത്തിരിയാവട്ടത്ത് കെഎസ്‍ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ആലപ്പുഴ ഭരണിക്കാവ് സ്വദേശി അനൂപ് പ്രകാശ് (36) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 8 മണിയ്ക്കാണ് അപകടം നടന്നത്. അപകടം നടന്ന ഉടൻ യുവാവിന് മെഡിക്കൽ കോളേജ് ആശുപത്രി എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!