Sunday, September 8, 2024
Online Vartha
HomeTrivandrum Ruralനെയ്യാറ്റിൻകരയിൽ ഗുണ്ടാക്രമണം;അ‍ഞ്ചു പേർക്ക് പരുക്ക്.

നെയ്യാറ്റിൻകരയിൽ ഗുണ്ടാക്രമണം;അ‍ഞ്ചു പേർക്ക് പരുക്ക്.

Online Vartha
Online Vartha
Online Vartha

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ ഗുണ്ടാസംഘത്തിന്റെ ആക്രമണം. മേക്കര കല്ലുവിളയിലാണ് ഗുണ്ടാസംഘത്തിന്റെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ അ‍ഞ്ചു പേർക്ക് പരുക്ക്. പരുക്കേറ്റവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് വൈകുന്നേരം ആറു മണിയോടെയാണ് സംഭവം നടന്നത്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!