Thursday, December 12, 2024
Online Vartha
HomeKeralaഇരുട്ടടി ! വൈദ്യുതി നിരക്ക് യൂണിറ്റിന് 16 പൈസ വീതം വർദ്ധിപ്പിച്ചു

ഇരുട്ടടി ! വൈദ്യുതി നിരക്ക് യൂണിറ്റിന് 16 പൈസ വീതം വർദ്ധിപ്പിച്ചു

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം : ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി. സംസ്ഥാനം വീണ്ടും വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റ് 16 പൈസ വീതം വർധിപ്പിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കി. നിരക്ക് വർധന ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. ബിപിഎല്ലുകാർക്കും നിരക്ക് വർധന ബാധകമാണ്. അടുത്ത സാമ്പത്തിക വർഷം ഏപ്രിൽ മുതൽ (2025-2026) യൂണിറ്റിന് 12 പൈസയും വർദ്ധിപ്പിക്കും. ഫിക്സഡ് ചാർജ്ജും കൂട്ടി.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!