Tuesday, September 17, 2024
Online Vartha
HomeAutoപുതിയ റൂട്ടുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ; തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് ആഴ്ചയിലെ സർവീസ്...

പുതിയ റൂട്ടുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ; തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് ആഴ്ചയിലെ സർവീസ് വർധിപ്പിച്ചു.

Online Vartha
Online Vartha
Online Vartha

സർവീസുകൾ വർധിപ്പിക്കാനൊരുങ്ങി എയർ ഇന്ത്യ .ഒറ്റ ദിവസം കൊണ്ട് 6 സർവീസുകളാണ് പുതിയതായി എയർ ഇന്ത്യപ്രഖ്യാപിച്ചിരിക്കുന്നത്.തിരുവനന്തപുരം – ചെന്നൈ,ചെന്നൈ – ഭുവനേശ്വർ, ചെന്നൈ – ബാഗ്ഡോഗ്ര, കൊൽക്കത്ത – വാരണാസി, കൊൽക്കത്ത -ഗുവാഹത്തി, ഗുവാഹത്തി -ജയ്പൂർ എന്നിവയാണ് പുതിയ സർവീസ് റൂട്ടുകൾ.തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക്എയർ ഇന്ത്യ എക്സ്പ്രസിൻ്റെ സർവീസ് നിലവിൽ ആഴ്ചയിൽ രണ്ടെണ്ണമാണുള്ളത് അതാണിപ്പോൾ 9 എണ്ണമാക്കി വർദ്ധിപ്പിച്ചിരിക്കുന്നത്.ദിവസവും വൈകുന്നേരം 6.50 ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് 8.20 ന് തിരുവനന്തപുരത്തും തിരികെ രാത്രി 8.50 ന് പുറപ്പെട്ട് 10 20 ചെന്നൈയിലും എത്തുന്ന സർവ്വീസുകൾ ക്രമീകരിച്ചിട്ടുള്ളത്.

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!