Tuesday, January 27, 2026
Online Vartha
HomeTrivandrum Cityകനകക്കുന്നിൽ സ്ത്രീശക്തിയുടെ ആഘോഷം; ‘വനിതാ ഫെസ്റ്റ്’ ഫെബ്രുവരി 3 മുതൽ

കനകക്കുന്നിൽ സ്ത്രീശക്തിയുടെ ആഘോഷം; ‘വനിതാ ഫെസ്റ്റ്’ ഫെബ്രുവരി 3 മുതൽ

Online Vartha
Online Vartha

തിരുവനന്തപുരം : വെറും ഒരു വിപണന മേള എന്നതിലുപരി ബിസിനസ് രംഗത്ത് ചുവടുറപ്പിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് വലിയൊരു മുതൽക്കൂട്ടാണ് ഈ ഫെസ്റ്റ്.സ്ത്രീശക്തിയുടെയും സംരംഭകത്വത്തിൻ്റെയും പുതിയൊരു ഉണർവ് പകർന്ന് തിരുവനന്തപുരം കനകക്കുന്നു കൊട്ടാരമുറ്റത്ത് ‘വനിതാ ഫെസ്റ്റ്’ അരങ്ങേറുന്നു. കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ്റെ നേതൃത്വത്തിൽ ഫെബ്രുവരി 3 മുതൽ 9 വരെയാണ് ഈ വിപുലമായ ആഘോഷം നടക്കുന്നത്.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!