തിരുവനന്തപുരം: തിരുവനന്തപുരം – മംഗളൂരു വന്ദേഭാരതിന് 16 കോച്ചുകളുള്ള ട്രെയിനിൽ അനുവദിച്ച് റെയിൽവേ ബോർഡ് . നിലവിൽ എട്ടു കോച്ചുകൾ ഉള്ള ട്രെയിനാണ് ബംഗളൂരു വന്ദേ ഭാരത് സർവീസിനുള്ളത്.ആലപ്പുഴ വഴിയുള്ള സർവീസ് ആണിത് നാഗർകോവിൽ ചെന്നൈ വന്ദേ ഭാരതത്തിന് 20 കോച്ചുകൾ ട്രെയിൻ ഈയാഴ്ച ലഭിക്കും.എട്ടു കോച്ചുകൾ കൂടി വരുന്നതോടെ 530 സീറ്റുകൾ അധികമായി ലഭിക്കും എന്ന പ്രത്യേകത കൂടിയുണ്ട് തിരുവനന്തപുര രാവിലെ 6:25 നു പുറപ്പെട്ട ഉച്ചയ്ക്ക് 3 o5 തിരുവനന്തപുരം എത്തും.തിരിച്ച് വൈകിട്ട് നാലഞ്ചിന് പുറപ്പെട്ടു പുലർച്ചെ 12:40 ന് മംഗളൂരു എത്തുന്ന രീതിയിലാണ് നിലവിൽ സർവീസ് നടത്തുന്നത്.