Friday, March 27, 2026
Online Vartha
HomeInformationsപൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള പ്രവേശനം നിരോധിച്ചു.

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള പ്രവേശനം നിരോധിച്ചു.

Online Vartha
Online Vartha

തിരുവനന്തപുരം ജില്ലയിലെ മലയോര പ്രദേശങ്ങളിൽ ഉൾപ്പെടെ ശക്തമായ മഴ സാഹചാര്യത്തിൽ കാരണം ജില്ലാ ദുരന്ത നിവാരണ സമിതിയുടെ നിർദേശ പ്രകാരം 25/ 10 / 24 വെള്ളിയാഴ്ച ഉച്ച മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചിരിക്കുന്നുവെന്ന് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.

 

 

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!