Wednesday, March 25, 2026
Online Vartha
HomeTrivandrum Cityകഴക്കൂട്ടത്ത് നിയന്ത്രണംവിട്ട സ്കൂട്ടർ മറിഞ്ഞ് മത്സ്യ തൊഴിലാളി മരിച്ചു

കഴക്കൂട്ടത്ത് നിയന്ത്രണംവിട്ട സ്കൂട്ടർ മറിഞ്ഞ് മത്സ്യ തൊഴിലാളി മരിച്ചു

Online Vartha
Online Vartha

കഴക്കൂട്ടം: നിയന്ത്രണംവിട്ട സ്കൂട്ടർ മറിഞ്ഞ് മത്സ്യ തൊഴിലാളി മരിച്ചു. വള്ളക്കടവ് മുട്ടത്തറ പ്രതീക്ഷ പ്ലാറ്റിൽ താമസിക്കുന്ന അൽഫോൺസ് മെഴ്സി ദമ്പതികളുടെ മകൻ അജു (42) ആണ് മരിച്ചത്.​ ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സെന്റ് ആൻഡ്രൂസ് ഭാഗത്തുനിന്ന് ആറാട്ടുവഴിയിലേക്ക് വരികയായിരുന്നു അജു. ആറാട്ടുവഴി പ്രൈം സൂപ്പർമാർക്കറ്റിന് സമീപമെത്തിയപ്പോൾ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് മറിയുകയായിരുന്നു.​റോഡിൽ തെറിച്ചുവീണ അജുവിനെ ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ ശാലിനി

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!