Saturday, January 31, 2026
Online Vartha
HomeTrivandrum Ruralആറ്റിങ്ങലിൽ വീടിന് നേരെ പെട്രോൾ പന്തറിഞ്ഞ് ആക്രമണം

ആറ്റിങ്ങലിൽ വീടിന് നേരെ പെട്രോൾ പന്തറിഞ്ഞ് ആക്രമണം

Online Vartha
Online Vartha

ആറ്റിങ്ങൽ: ആലംകോട് വീടിന് നേരെ പെട്രോൾ പന്തറിഞ്ഞ് ആക്രമണം.കഴിഞ്ഞദിവസം അർധരാത്രിയാണ് ആക്രമണം ഉണ്ടായത്.ആലങ്കോട് സ്വദേശി സഫറുദ്ദീന്റെ വീടിൻറെ നേരെയാണ്അതിക്രമം. പോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാർ കത്തിനശിച്ചു.വീടിൻറെ മുൻവശത്തും തീ പടർന്നു.വാഹനത്തിൻറെ തീ അണയ്ക്കുവാൻ ശ്രമിക്കുന്നതിനിടെ സഫറു ദീന് പൊള്ളലേറ്റു.കഴിഞ്ഞ ജൂൺ മാസത്തിലും സമാനമായ രീതിയിൽ ഈ കുടുംബത്തിന് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്.സംഭവത്തിൽ നഗരൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!