Friday, January 3, 2025
Online Vartha
HomeAutoപാനും ആധാറും തമ്മിൽ ബന്ധിപ്പിച്ചില്ലേ അവസാന തീയതി നാളെ

പാനും ആധാറും തമ്മിൽ ബന്ധിപ്പിച്ചില്ലേ അവസാന തീയതി നാളെ

Online Vartha
Online Vartha
Online Vartha

ഡൽഹി : പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി നാളെ അല്ലാത്തപക്ഷം ബാധകമായ നികുതി നിരക്കിൽ നിന്നും ഇരട്ടി നൽകേണ്ടിവരു മെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. ഉയർന്ന ടിഡിഎസ് ഈടാക്കുന്നത് ഒഴിവാക്കുന്നതാണിത്. ഇതിനായി ആദായ വകുപ്പിന്റെ www. Incometax . Gov.in എന്ന വെബ്സൈറ്റിൽ പോയി Link Aadhar എന്ന് ക്ലിക്ക് ചെയ്യുക.പാൻ ആധാർ മൊബൈൽ നമ്പർ എന്നിവ നൽകി ലിങ്ക് ചെയ്യാം .നിരക്ക് ആയിരം രൂപയാണ്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!