Tuesday, July 1, 2025
Online Vartha
HomeInformations100 രൂപയുടെ മഹാലാഭ മേള ഫാഷൻ ലേഡീസ് വസ്ത്രങ്ങളും, ജെന്റ്‌സ്, കിഡ്സ്‌ വസ്ത്രങ്ങളും, വീട്ടിലേക്കാവശ്യമായ ...

100 രൂപയുടെ മഹാലാഭ മേള ഫാഷൻ ലേഡീസ് വസ്ത്രങ്ങളും, ജെന്റ്‌സ്, കിഡ്സ്‌ വസ്ത്രങ്ങളും, വീട്ടിലേക്കാവശ്യമായ എല്ലാവിധ പ്ലാസ്റ്റിക് ഗൃഹോപകരണങ്ങളും, വിലക്കുറവിന്റെ വിപ്ലവം ഇനി വെഞ്ഞാറമൂട്ടിൽ

Online Vartha

വെഞ്ഞാറമൂട് : കേരളത്തിൽ ആദ്യമായി വെഞ്ഞാറമൂടിൽഉദ്ഘാടനത്തോടനുബന്ധിച്ച് സ്പെഷ്യൽ ഓഫർ ( 15-02-2025 മുതൽ 21-02-2025 വരെ)ശനി മുതൽ വെള്ളി വരെ ദിവസങ്ങളിൽആദ്യം വരുന്ന 100 കസ്റ്റമേഴ്‌സിന്(50 ലിറ്റർ ഡ്രം, ലോൺട്രി ബാസ്കറ്റ്, 50 ലിറ്റർ വലിയ ടബ്ബ്, 18 ലിറ്റര്‍ ബക്കറ്റ്, മുറം, 1 ലിറ്റര്‍ മഗ്ഗ്, ബെയ്‌സണ്‍, ഫാന്‍സി ബൗള്‍, ടീ ഗ്ലാസ്സ്)* വെറും *1 രൂപയ്ക്ക്* നല്‍കുന്നു.

1 രൂപയ്ക്ക് 1 ലിറ്റര്‍ മഗ്ഗുകളും, 1 രൂപയ്ക്ക്ബെ യ്‌സനുകളും, 1 രൂപയ്ക്ക് കണ്ടെയ്‌നര്‍ പീസുകളും, 9 രൂപയ്ക്ക് മുറവും, 9 രൂപയ്ക്ക്  ടബ്ബുകളും,199 രൂപയ്ക്ക് 3 ലിറ്റര്‍ പ്രഷര്‍ കുക്കറുകളും സ്‌റ്റോക്ക് തീരും വരെ നല്‍കുന്നു. വേഗമാകട്ടെ… സുവര്‍ണ്ണാവസരം.

189 രൂപയ്ക്ക് 3 ഷർട്ടുകളും, 89 രൂപയ്ക്ക്* ലേഡീസ് ചുരിദാർ ടോപ്പും,

69 രൂപയ്ക്ക് ലേഡീസ് പലസോയും, 16 രൂപയ്ക്ക്   കിഡ്‌സ് വസ്ത്രങ്ങളും, 18 ലിറ്റര്‍ 3 ബക്കറ്റുകള്‍ 139 രൂപയ്ക്കും, ലേഡീസ് ബാഗുകള്‍ 89 രൂപയ്ക്കും50 രൂപ മുതല്‍ ഫാന്‍സി ചപ്പലുകളും, കസ്റ്റമേഴ്സിനായി സ്പെഷ്യല്‍ ഓഫറില്‍ ഒരുക്കിയിരിക്കുന്നത്.

കൂടാതെ പ്ലാസ്റ്റിക്ഗൃഹോപകരണങ്ങളും, വസ്ത്രങ്ങളും, പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളും, സ്റ്റീല്‍ അലുമിനിയം പാത്രങ്ങളും, മാറ്റുകളും, കണ്ടെയ്‌നറുകളും, ടോയ്‌സുകളും, ക്രോക്കറി ഐറ്റംസും തുടങ്ങിയ

50000 ല്‍ അധികം ഉല്‍പ്പന്നങ്ങളാണ് മറ്റാര്‍ക്കും നല്‍കാന്‍ പറ്റാത്ത അതിശയിപ്പിക്കുന്ന വിലക്കുറവില്‍ ആണ് മഹാലാഭ മേള കസ്റ്റമേഴ്‌സിനായി ഒരുക്കിയിരിക്കുന്നത്. ചെറിയ വിലയും, വലിയ കളക്ഷനും, ഉയര്‍ന്ന ക്വാളിറ്റിയും, വിസ്മയിപ്പിക്കുന്ന പര്‍ച്ചേഴ്‌സിങ്ങും ഇനി വെഞ്ഞാറമൂടിന് സ്വന്തം

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!