Friday, October 18, 2024
Online Vartha
HomeAutoഇലക്ട്രിക് വാഹനങ്ങൾക്ക് പുതിയ മാനദണ്ഡങ്ങൾ ; ലക്ഷ്യം സുരക്ഷയും ഗുണനിലവാരവും കൂടുക.

ഇലക്ട്രിക് വാഹനങ്ങൾക്ക് പുതിയ മാനദണ്ഡങ്ങൾ ; ലക്ഷ്യം സുരക്ഷയും ഗുണനിലവാരവും കൂടുക.

Online Vartha
Online Vartha
Online Vartha

ന്യൂഡല്‍ഹി: ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് , ഇന്ത്യയില്‍ ഇലക്ട്രിക് എന്നീ വാഹനങ്ങളുടെ സുരക്ഷയും ഗുണനിലവാരവും വര്‍ദ്ധിപ്പിക്കുന്നതിന് രണ്ട് പുതിയ മാനദണ്ഡങ്ങള്‍ അവതരിപ്പിച്ചു. ഇലക്ട്രിക് ബാറ്ററിയില്‍ ഓടുന്ന ഇരുചക്രവാഹനങ്ങള്‍, കാറുകള്‍, ഗുഡ്സ് ട്രക്കുകള്‍ എന്നിവയ്ക്ക് ബാധകമായ മാനദണ്ഡങ്ങളാണ് കൊണ്ടുവന്നത്.

 

IS 18590: 2024, IS 18606: 2024 എന്നിവയാണ് പുതിയ രണ്ടു സ്റ്റാന്‍ഡേഡുകള്‍. ഇലക്ട്രിക് വാഹനങ്ങളെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള പവര്‍ട്രെയിന്‍, ബാറ്ററി എന്നിവയുമായി ബന്ധപ്പെട്ടാണ് മാനദണ്ഡം. പവര്‍ട്രെയിനും ബാറ്ററിയും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിനാണ് ഈ സ്റ്റാന്‍ഡേഡുകള്‍.

 

 

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!