Wednesday, December 4, 2024
Online Vartha
HomeKeralaകുളത്തൂർ ഗവൺമെൻ്റ് സ്കൂളിലെ പ്രൗഢ ഗംഭീരമായ എസ്പി സി പാസിംഗ് പരേഡ്

കുളത്തൂർ ഗവൺമെൻ്റ് സ്കൂളിലെ പ്രൗഢ ഗംഭീരമായ എസ്പി സി പാസിംഗ് പരേഡ്

Online Vartha
Online Vartha
Online Vartha

കഴക്കൂട്ടം: കുളത്തൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റ്പാസിംഗ് ഔട്ട് പരേഡ് കൗൺസിലർ ജിഷ ജോൺ ഉദ്ഘാടനം ചെയ്തു.72 കുട്ടികൾ പാസിംഗ് ഔട്ട് പങ്കെടുത്തു. എസ്ഐ ബാലാജി , എസ്പിസി ഇൻസ്ട്രക്ടർ ഷിബുലാൽ,പിടിഎ പ്രസിഡൻറ് ഗോപകുമാർ , പ്രിൻസിപ്പാൾ എപി ദീപ, എച്ച്എം എഎസ് മായ,ബിജു , ബിന്ദു തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!