Tuesday, July 1, 2025
Online Vartha
HomeTrivandrum Ruralആര്യനാട് 14 കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ 42 കാരൻ പിടിയിൽ

ആര്യനാട് 14 കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ 42 കാരൻ പിടിയിൽ

Online Vartha

നെടുമങ്ങാട് : ആര്യനാട് പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽപ്രതി പിടിയിൽ.അന്തിയറ സ്വദേശി ഇൻവാസ് (42) ആണ് പിടിയിലായത്.പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചു പരിശോധന നടത്തിയപ്പോഴാണ് രണ്ടുമാസം ഗർഭിണി യെന്ന് തിരിച്ചറിഞ്ഞത്

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!