Thursday, December 26, 2024
Online Vartha
HomeAutoഹഡിൽ ഗ്ലോബൽ ഉച്ചകോടിയിൽ ശ്രദ്ധ നേടി ലാൻഡിയുടെ ഇലക്ട്രിക് ബൈക്കും സ്കൂട്ടറും

ഹഡിൽ ഗ്ലോബൽ ഉച്ചകോടിയിൽ ശ്രദ്ധ നേടി ലാൻഡിയുടെ ഇലക്ട്രിക് ബൈക്കും സ്കൂട്ടറും

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: കോവളം അടിമലത്തുറ ബീച്ചിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച ഹഡിൽ ഗ്ലോബൽ ഉച്ചകോടിയിൽ ശ്രദ്ധ നേടി ലാൻഡി ഇ ഹോഴ്സ് ഇലക്ട്രിക് സൂപ്പർ ബൈക്കും ലാൻഡി ഈഗിൾ ജെറ്റ് സൂപ്പർ സ്കൂട്ടറും. കൊച്ചിയിലെ ഹിന്ദുസ്ഥാൻ ഇ വി മോട്ടോഴ്സ് കോർപ്പറേഷന്‍ നിർമ്മിച്ച അഞ്ച് മുതൽ 15 മിനിറ്റിനുള്ളിൽ അതിവേഗ ചാർജിംഗ് സംവിധാനമുള്ള വാഹനങ്ങള്‍ പ്രദർശന നഗരിയിലെത്തിയ പ്രമുഖരുടെയും മറ്റ് ആയിരകണക്കിന് ജനങ്ങളുടെയും ഇഷ്ടതാരങ്ങളായി.സംസ്ഥാന ട്രാൻസ്പോർട്ട് സെക്രട്ടറി ബിജു പ്രഭാകർ ഐ എ എസ് ആദ്യ സൂപ്പർ ബൈക്ക് എറണാകുളം സ്വദേശിയായ അഡ്വ. മാത്യു ജോണിന് കൈമാറിക്കൊണ്ട് കൊമേർഷ്യൽ ലോഞ്ച് നിർവ്വഹിച്ചു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!