Thursday, December 5, 2024
Online Vartha
HomeHealthപനിയിൽ വിറച്ച് കേരളം; പനി ബാധിച്ച് 11 മരണം

പനിയിൽ വിറച്ച് കേരളം; പനി ബാധിച്ച് 11 മരണം

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: കേരളത്തിൽ പനി പടരുന്നു. കഴിഞ്ഞ ദിവസം  പനി ബാധിച്ച് 11 പേര്‍ മരിച്ചു. 12,204 പേരാണ് ഇന്നലെ പനി ബാധിച്ച് ചികിത്സ തേടിയത്. കൂടാതെ 173 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 22 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിയുന്ന രോഗികളുടെ ആരോഗ്യ നില തൃപ്തികരമാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായും ആശങ്ക വേണ്ടെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!