Thursday, December 26, 2024
Online Vartha
HomeTrivandrum Ruralനെയ്യാറ്റിൻകരയിൽ 13 കാരനെ മൂന്നുദിവസമായി കാണാനില്ലെന്ന് പരാതി

നെയ്യാറ്റിൻകരയിൽ 13 കാരനെ മൂന്നുദിവസമായി കാണാനില്ലെന്ന് പരാതി

Online Vartha
Online Vartha
Online Vartha

നെയ്യാറ്റിൻകര: 13 കാരനെ കാണാനില്ലെന്ന് പരാതി. ധനുവച്ചപുരം സ്വദേശി അജീഷിൻ്റെ മകൻ അജിത്ത് എ ജെ ആണ് മൂന്ന് ദിവസമായി കാണാനില്ലാത്തത്. മാതാപിതാക്കളുടെ പരാതിയില്‍ പാറശ്ശാല പൊലീസ് അന്വേഷണം ആരംഭിച്ചു. അമരവിള എല്‍എംഎസിലെ വിദ്യാർത്ഥിയാണ് അജിത്ത്

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!