Saturday, January 25, 2025
Online Vartha
HomeAutoയാത്രക്കാർക്ക് ഇതാ ഒരു സന്തോഷവാർത്ത;അവധിക്കാലത്ത് തിരുവനന്തപുരത്തുനിന്ന് സ്പെഷ്യൽ ട്രെയിൻ സർവീസുകൾ

യാത്രക്കാർക്ക് ഇതാ ഒരു സന്തോഷവാർത്ത;അവധിക്കാലത്ത് തിരുവനന്തപുരത്തുനിന്ന് സ്പെഷ്യൽ ട്രെയിൻ സർവീസുകൾ

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: ക്രിസ്‌മസ്-പുതുവത്സര സീസണില്‍ മുംബൈയില്‍ നിന്ന് കേരളത്തിലേക്കും കേരളത്തില്‍ നിന്ന് മുംബൈയിലേക്കും യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയൊരുക്കി റെയില്‍വേ. അവധിക്കാലത്തെ തിരക്ക് പരിഗണിച്ച് ഇരു ഭാഗത്തേക്കും പ്രത്യേക തീവണ്ടി സര്‍വീസ് ഏര്‍പ്പെടുത്തിയിരിക്കുകയാണ് സെന്‍ട്രല്‍ റെയില്‍വേ.

 

1.ലോക്‌മാന്യ തിലക് – കൊച്ചുവേളി സ്‌പെഷ്യല്‍ (നമ്പര്‍ 01463)

ഡിസംബര്‍ 19, 26, ജനുവരി 2, 9 എന്നീ തിയതികളില്‍ സര്‍വീസ് നടത്തും.ലോക്‌മാന്യ തിലക് ടെര്‍മിനല്‍സില്‍ നിന്ന് വൈകിട്ട് 4 മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം രാത്രി 10.45ന് കൊച്ചുവേളിയിലെത്തുക

 

2കൊച്ചുവേളി – ലോക്‌മാന്യ തിലക് സ്‌പെഷ്യല്‍ (നമ്പര്‍ 01464)

ഈ ട്രെയിൻ ഡിസംബര്‍ 21, 28, ജനുവരി 4, 11 തീയതികളില്‍ സര്‍വീസ് നടത്തും. കൊച്ചുവേളിയില്‍ നിന്നും വൈകിട്ട് 4.20ന് പുറപ്പെടുന്ന പ്രത്യേക തീവണ്ടി പിറ്റേ ദിവസം രാത്രി 12.45ന് ലോക്‌മാന്യ തിലകില്‍ എത്തിച്ചേരും

 

 

 

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!