നെയ്യാറ്റിൻകര: കാണാതായ 13 കാരനെ കണ്ടെത്തി.ധനുവച്ചപുരം സ്വദേശി അജീഷിന്റെ മകൻഅജിത്തിനെ ആണ്കണ്ടെത്തിയത് കഴിഞ്ഞ മൂന്നുദിവസമായി കുട്ടിയെ കാണാനില്ലായിരുന്നു.സംഭവത്തിൽ പോലീസിൻറെ അന്വേഷണം നടക്കുന്നതിനിടയിലാണ് അജിത്ത് രാവിലെ സ്കൂളിൽ എത്തിയത്. കുട്ടിയെ തുടർന്ന് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.മാതാപിതാക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും പാറശാല പോലീസ് അറിയിച്ചു.