Thursday, December 26, 2024
Online Vartha
HomeTrivandrum Ruralപള്ളിത്തുറയിൽ കടലിൽ കുളിക്കാനിറങ്ങിയ 17 കാരനെ ഒഴുക്കിൽപ്പെട്ട് കാണാതായി

പള്ളിത്തുറയിൽ കടലിൽ കുളിക്കാനിറങ്ങിയ 17 കാരനെ ഒഴുക്കിൽപ്പെട്ട് കാണാതായി

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം : പള്ളിത്തുറയിൽ കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ ഒഴുക്കിൽപ്പെട്ട് കാണാതായി. പള്ളിത്തുറ സ്വദേശി മെൽബിൻ എഫ് ജൂസ (17) ആണ് ഒഴുക്കിൽപ്പെട്ടത്. ഇന്ന് വൈകുന്നേരം സുഹൃത്തുക്കളുമായിട്ടാണ് മെൽബിൻ കുളിക്കാനിറങ്ങിയത്. മറ്റുള്ളവർ നീന്തിക്കയറിയെങ്കിലും ശക്തമായ ഒഴുക്കിൽ മെൽബിൻ കടലിലകപ്പെടുകയായിരുന്നു. പള്ളിത്തുറ സെൻ്റ് ഫാത്തിമ ലൈനിൽ ഫിനി ജൂസാ – മേരി ലീജിയ ദമ്പതികളുടെ മകനാണ്

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!