Tuesday, July 1, 2025
Online Vartha
HomeTrivandrum Cityശ്രീകാര്യത്ത് അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ ഗ്യാസ് ചോർന്ന് തീപിടിച്ചു

ശ്രീകാര്യത്ത് അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ ഗ്യാസ് ചോർന്ന് തീപിടിച്ചു

Online Vartha

ശ്രീകാര്യം : അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിലെ മുറിയിൽ ഗ്യാസ് ചോർന്ന് തീപിടിച്ചു. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ ശ്രീകാര്യം ജങ്ഷന് സമീപത്തെ ജഗന്യ ടവറിലായിരുന്നു സംഭവം. ഉപയോഗിച്ചുകൊണ്ടിരുന്ന വരുന്ന ഗ്യാസ് ട്യൂബ് ചോർന്ന് തീപിടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ തീ അണച്ചു.കഴക്കൂട്ടം അഗ്നിരക്ഷാ സേന സ്ഥലത്തെത്തി സിലിണ്ടറിന് ചോർച്ച ഇല്ലെന്ന് ഉറപ്പ് വരുത്തി മടങ്ങി.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!