കഴക്കൂട്ടം: പതിനഞ്ചുകാരിയെ പെൺകുട്ടിയെ പ്രെഫസറെ പിടികൂടി. കാര്യവട്ടം എൽ എൻ സി പി ഇ യിലെ അസോസിയേറ്റ് പ്രെഫസർ മഹാരാഷ്ട്ര സ്വദേശി സാവന്ത് മഹേന്ദ്ര (60) നെയാണ് പോക്സോ വകുപ്പു ചുമത്തി അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 10 നാണ് സംഭവം ഉണ്ടായത്. പെൺകുട്ടിയ്ക്ക് ട്യൂഷൻ എടുക്കാമെന്ന് പറഞ്ഞ് തെറ്റിധരിപ്പിച്ച് ഇയാൾ ഓഫിസിൽ വരുത്തുകയും തുടർന്ന് കടന്ന് പിടിക്കുകയും ആയിരുന്നു . അറസ്റ്റ് ചെയ്ത പ്രതിയെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.