വെഞ്ഞാറമൂട് :ന്യൂമോണിയ ബാധിച്ച ആറു വയസ്സുകാരൻ മരിച്ചു. വെഞ്ഞാറമൂട് സ്വദേശി ബിജുവിൻ്റെ മകൻ കാശിനാഥ് (6) ആണ് മരിച്ചത്.പനിയെ തുടർന്ന് തേമ്പാംമൂട് ആശുപത്രിയിൽ ചികിത്സ തേടിയ കുഞ്ഞിനെ പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിക്കുകയും തുടർന്ന് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് എസ്ഐടിയിലേക്ക് മാറ്റുകയുമാണ് ഉണ്ടായത് .ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. സംസ്കാരം വീട്ടുവളപ്പിൽ അച്ഛൻ വെഞ്ഞാറമൂട് ഓട്ടോ തൊഴിലാളിയായ ബിജു കുഞ്ഞാലി .അമ്മ രഞ്ജു .സഹോദരി കല്യാണി.