കഴക്കൂട്ടം: മൂന്നുമാസക്കാലമായി വാഹനപകടത്തിൽ പരിക്കേറ്റ് മെഡിക്കൽകൊളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നകഴക്കൂട്ടം സ്വദേശിനെ മരിച്ചു. കഴക്കൂട്ടം അമ്പലത്തിൽ മേലതിൽ വീട്ടിൽ ബാബു(അപ്പച്ചൻ) ഭാര്യ ഭാര്യ ഷീജ (41) മരിച്ചത്. 2024 ഒക്ടോബർ 12 നാണ് അപകടം ഉണ്ടായത് . കഴക്കൂട്ടം അമ്പലത്തിൻകരയിൽ നിൽകുന്നകയായിരുന്ന ഷീജയെ അതുവഴി സ്കൂട്ടർ ഇടിച്ചാണ് പരിക്കേറ്റത്. മക്കൾ: അശ്വന്ത്, അഭിജിത്