Wednesday, January 15, 2025
Online Vartha
HomeTrivandrum Ruralഅയിരുപ്പാറ ഫാമിലെ 2000 കോഴി കുഞ്ഞുങ്ങൾ ചത്തു

അയിരുപ്പാറ ഫാമിലെ 2000 കോഴി കുഞ്ഞുങ്ങൾ ചത്തു

Online Vartha
Online Vartha
Online Vartha

പോത്തൻകോട് : അയിരുപ്പാറ പ്രദീപ് കുമാറിന്‍റെ ഫാമിലാണ് എട്ട് ദിവസം പ്രായമായ ഇറച്ചി കോഴി കുഞ്ഞുങ്ങൾ വെള്ളം കയറിയതിനെ തുടർന്ന് ചത്തത്. സമീപത്തെ നീർചാലിന് കുറുകെയുള്ള പൈപ്പ് അടഞ്ഞതോടെയാണ് പ്രദേശത്ത് മുഴുവൻ വെള്ളം കയറിയത്. പ്രദേശത്തെ ആയിരത്തോളം വാഴകളും നശിച്ചു . 25 ചാക്ക് കോഴി തീറ്റകളും വെള്ളം കയറി നശിച്ചു.ഏകദേശം നാല് ലക്ഷം രൂപയുടെ നാശ നഷ്ടം ഉണ്ടായതായി കണക്കാക്കപ്പെടുന്നു.

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!