Tuesday, September 17, 2024
Online Vartha
HomeTrivandrum Ruralനെയ്യാറ്റിൻകരയിൽ അമീബിക്ക് മസ്തിഷ്ക ജ്വരം?രണ്ടുപേർക്ക് രോഗമെന്ന് സംശയം!ഒരാൾ മരണപ്പെട്ടു

നെയ്യാറ്റിൻകരയിൽ അമീബിക്ക് മസ്തിഷ്ക ജ്വരം?രണ്ടുപേർക്ക് രോഗമെന്ന് സംശയം!ഒരാൾ മരണപ്പെട്ടു

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമീബിക്ക് മസ്തിഷ്ക ജ്വരമെന്ന് സംശയം. ജൂലൈ 23ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച യുവാവിന് അമീബിക്ക് മസ്തിഷ്ക ജ്വരമെന്നാണ് സംശയിക്കുന്നത്. സമാന രോഗലക്ഷണങ്ങളോടെ മറ്റൊരു യുവാവും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഈ യുവാവിന്റെ സാമ്പിൾ നാളെ പരിശോധനയ്ക്ക് അയക്കും. നെയ്യാറ്റിൻകര നെല്ലിമൂട് സ്വദേശികളാണ് യുവാക്കൾ. ഇവർ കുളിച്ച കുളം ആരോഗ്യവകുപ്പ് അടച്ചു. ചികിത്സയിൽ ഉള്ള യുവാവിന്റെ പ്രാഥമിക ഫലം പോസിറ്റീവാണ്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!