Friday, November 15, 2024
Online Vartha
HomeHealthആറ്റിൻകുഴി മൃഗാശുപത്രി ഉദ്ഘാടനം ചെയ്തു

ആറ്റിൻകുഴി മൃഗാശുപത്രി ഉദ്ഘാടനം ചെയ്തു

Online Vartha
Online Vartha
Online Vartha

കഴക്കൂട്ടം :പൗണ്ട്കടവ് വാർഡിലെ ആറ്റിൻകുഴി മൃഗാശുപത്രി ഡെപ്യൂട്ടി മേയർ പികെ രാജു ഉദ്ഘാടനം നിർവഹിച്ചു. മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ അധ്യക്ഷനായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സിഎസ് സുജാദേവി ,എസ്എസ് ശരണ്യ , കൗൺസിലർമാരായ ജിഷ ജോൺ, ബി നാജ, എസ് ശ്രീദേവി തുടങ്ങിയവർ സംസാരിച്ചു

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!