Friday, December 13, 2024
Online Vartha
HomeKeralaകഴക്കൂട്ടത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ ചോദ്യം ചെയ്ത ഗ്രഹനാഥന് നേരെ ആക്രമണം ; ഭാര്യയുടെ മൊബൈൽ പിടിച്ചു...

കഴക്കൂട്ടത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ ചോദ്യം ചെയ്ത ഗ്രഹനാഥന് നേരെ ആക്രമണം ; ഭാര്യയുടെ മൊബൈൽ പിടിച്ചു പറിച്ച കേസിൽ മൂന്ന് പേർക്കെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു.

Online Vartha
Online Vartha
Online Vartha

കഴക്കൂട്ടം : വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം അരശുമൂട് രതീഷ് എന്ന വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പുലയനാർ കോട്ട സ്വദേശി വിജയൻ (50) ആണ് പരാതിക്കാരൻ കൈക്ക് ഗുരുതരമായി പരിക്കേറ്റ വിജയൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് . സംഭവം ഇങ്ങനെ വിജയൻ വാടകക്ക് താമസിക്കുന്ന വീടിൻ്റെ മുകളിലത്തെ നിലയിൽ മദ്യപിച്ച് ബഹളമുണ്ടാക്കുന്ന 3 അംഗ സംഘത്തെ വിലക്കിയതിനെ തുടർന്ന് ഇയാൾ താമസിക്കുന്ന താഴത്തെ നിലയിലെ വീട്ടിലെ വാതിൽ ചവിട്ടി പൊളിക്കുകയും മർദ്ധിക്കാൻ ശ്രമിച്ചത് തടുക്കാൻ ശ്രമിച്ച ഭാര്യയെ തള്ളിയിട്ട ശേഷം മൊബൈൽ ഫോൺ പിടിച്ചു പറിച്ചു . തുടർന്ന് തന്നെ തറയിലൂടെ വലിച്ചിഴച്ച് മർദിക്കുകയും അതിൽ ഒരാളുടെ കൈയ്യിൽ ഉണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു ആറ്റിപ്ര സ്വദേശി ഷിബു കുട്ടൻ ‘കുളത്തൂർ സ്വദേശി ശരത്, കണ്ടാലറിയാവുന്നു ഒരാൾ എന്നിവർക്കെതിരെയാണ് പരാതി നൽകിയത്

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!