Tuesday, February 17, 2026
Online Vartha
HomeTrivandrum Cityആറ്റുകാല്‍ പൊങ്കാല: മദ്യനിരോധനം ഏര്‍പ്പെടുത്തി.

ആറ്റുകാല്‍ പൊങ്കാല: മദ്യനിരോധനം ഏര്‍പ്പെടുത്തി.

Online Vartha
Online Vartha

 

തിരുവനന്തപുരം: ആറ്റുകാല പൊങ്കാലയോടനുബന്ധിച്ച് കോര്‍പ്പറേഷന്‍ പരിധിയിലെ എല്ലാ വാര്‍ഡുകളിലും വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളാര്‍ വാര്‍ഡിലും എല്ലാ മദ്യവില്‍പ്പന ശാലകളുടേയും പ്രവര്‍ത്തനം നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. പൊങ്കാലയുടെ തലേ ദിവസമായ മാര്‍ച്ച് 2 വൈകീട്ട് 6 മുതല്‍ പൊങ്കാല ദിവസമായ മാര്‍ച്ച് 3ന് വൈകീട്ട് 6വരെയാണ് മദ്യനിരോധനം.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!