Friday, March 6, 2026
Online Vartha
HomeTrivandrum Cityപാങ്ങോട് പൊലീസ് സ്റ്റേഷനിൽ പിടിച്ചിട്ടിരുന്ന പഴയ വാഹനങ്ങൾക്ക് തീപിടിച്ചു.

പാങ്ങോട് പൊലീസ് സ്റ്റേഷനിൽ പിടിച്ചിട്ടിരുന്ന പഴയ വാഹനങ്ങൾക്ക് തീപിടിച്ചു.

Online Vartha
Online Vartha

തിരുവനന്തപുരം: പാങ്ങോട് പൊലീസ് സ്റ്റേഷനിൽ പിടിച്ചിട്ടിരുന്ന വാഹനങ്ങൾക്ക് തീപിടിച്ചു. ഇന്ന് രാവിലെ 8.15ഓടെയായിരുന്നു സംഭവം. ആറോളം ബൈക്കുകളും ഒരു ഓട്ടോറിക്ഷയുമാണ് കത്തിയത്. അപകടത്തിൽപ്പെട്ടതും മോഷണ വാഹനങ്ങൾക്കുമാണ് തീപിടിച്ചത്. കത്തിയതെല്ലാം പഴയ വാഹനങ്ങളാണ്. പൊലീസ് സ്റ്റേഷനിലെ ക്ലീനിംഗ് സ്റ്റാഫ് ചപ്പുചവറുകൾ കത്തിക്കുന്നതിനിടയിലാണ് തീ പടർന്നത്. ഉടൻ സ്ഥലത്തെത്തി നാട്ടുകാരും പൊലീസും ചേർന്ന് തീ അണച്ചു.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!