കഴക്കൂട്ടം : തുമ്പയിൽ വള്ളം മറിഞ്ഞു മത്സ്യത്തൊഴിലാളിയെ കാണാതായി. തുമ്പ സ്വദേശി സെബാസ്റ്റ്യനെയാണ് കാണാതായത്.ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്.ശക്തമായ തിരയടിച്ചു വള്ളം പറയുകയായിരുന്നു.ഒപ്പം ഉണ്ടായിരുന്ന നാലുപേർ നീന്തി രക്ഷപ്പെട്ടു.അതേസമയം മുതലപ്പൊഴിയിലും ശക്തമായ തിരയിൽ പെട്ട് മത്സ്യബന്ധന വള്ളം മറിഞ്ഞു. മത്സ്യ തൊഴിലാളികൾ രക്ഷപ്പെട്ടു.