Tuesday, April 22, 2025
Online Vartha
HomeTrivandrum Cityകളക്ടറേറ്റിൽ ബോംബ് ഭീഷണി;പരിശോധനയ്ക്കിടെ തേനീച്ചക്കൂട് ഇളകി,കളക്ടർക്കടക്കം കുത്തേറ്റു

കളക്ടറേറ്റിൽ ബോംബ് ഭീഷണി;പരിശോധനയ്ക്കിടെ തേനീച്ചക്കൂട് ഇളകി,കളക്ടർക്കടക്കം കുത്തേറ്റു

Online Vartha
Online Vartha

തിരുവനന്തപുരം: കളക്ടറേറ്റില്‍ ബോംബ് ഭീഷണിയെ തുടർന്നുള്ള പരിശോധനക്കിടെ തേനീച്ചക്കൂട് ഇളകി. നിരവധി പേർക്ക് തേനീച്ചയുടെ കുത്തേറ്റു. ചൊവ്വാഴ്ച ഉച്ചയോടെ തിരുവനന്തപുരം ഡിസിപിക്ക് ഇ-മെയില്‍ വഴിയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് കളക്ടറേറ്റില്‍ നിന്നും മുഴുവന്‍ ജീവനക്കാരെയും ഒഴിപ്പിച്ചു. ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധന തുടങ്ങി. ഇതിനിടെ കളക്ടറേറ്റ് കെട്ടിടത്തിന് പിന്നിലെ തേനീച്ചക്കൂട് ഇളകുകയായിരുന്നു

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!