Monday, September 16, 2024
Online Vartha
HomeKeralaനാലാം ദിനം ആശ്വാസവാർത്ത; ദുരന്തബാധിത മേഖലയിൽ നിന്ന് നാലുപേരെ ജീവനോടെ കണ്ടെത്തി.

നാലാം ദിനം ആശ്വാസവാർത്ത; ദുരന്തബാധിത മേഖലയിൽ നിന്ന് നാലുപേരെ ജീവനോടെ കണ്ടെത്തി.

Online Vartha
Online Vartha
Online Vartha

വയനാട് : ദുരന്തബാധിതമേഖലയിൽ നിന്ന് ആശ്വാസ വാർത്ത. രക്ഷാപ്രവർത്തനത്തിന്റെ സൈന്യത്തിന്റെ തിരച്ചിലിൽ നാല് പേരെ ജീവനോടെ കണ്ടെത്തി. രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ് പടവെട്ടിക്കുന്ന് എന്ന സ്ഥലത്ത് കണ്ടെത്തിയത്. കാഞ്ഞിരക്കത്തോട്ട് കുടുംബത്തിലെ ജോണി, ജോമോൾ, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് രക്ഷപ്പെടുത്തിയതെന്നാണ് വിവരം. സംഘത്തിലെ സ്ത്രീയുടെ കാലിന് പരിക്കേറ്റ നിലയിലാണെന്നും സൈന്യം അറിയിച്ചു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!