Thursday, November 7, 2024
Online Vartha
HomeTrivandrum Ruralശ്രീകാര്യത്ത് ഡെങ്കിപ്പനി പടരുന്നു ; 26 പേർക്ക് രോഗം സ്ഥിരീകരിച്ചു

ശ്രീകാര്യത്ത് ഡെങ്കിപ്പനി പടരുന്നു ; 26 പേർക്ക് രോഗം സ്ഥിരീകരിച്ചു

Online Vartha
Online Vartha
Online Vartha

ശ്രീകാര്യം : ശ്രീകാര്യത്ത് ഡെങ്കിപ്പനി പടരുന്നു,ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ പ്രവർത്തകർ ശ്രീകാര്യം വാർഡിലെ 26 പേർക്കാണ് ഡെങ്കിപ്പനി കണ്ടെത്തിയത്. പാങ്ങപ്പാറ ആരോഗ്യ കേന്ദ്രത്തിന്റെ സമീപത്തെ ഫ്‌ളാറ്റ് സമുച്ഛയത്തിൽ 20 പേർക്കും, ചാവടിമുക്ക് ഭാഗത്തും മറ്റു സ്ഥലങ്ങളിലുമായി 6 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയംമഴ ശക്തമായതോടെ അസുഖത്തിന്റെ ലക്ഷങ്ങൾ കൂടാൻ സാധ്യത ഉള്ളതായി ആരോഗ്യ പ്രവർത്തകർ പറഞ്ഞു. ആരോഗ്യ പ്രവർത്തകരുടെയും ആശാ വർക്കർമാരുടെയും റെസിഡന്റ്‌സ് പ്രവർത്തകരുടെയും ആഭിമുഖ്യത്തിൽ ശുചിത്വ പ്രവർത്തനങ്ങൾ ആരംഭിച്ചതായി കൗൺസിലർ സ്റ്റാൻലി ഡിക്രൂസ് അറിയിച്ചു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!