Wednesday, January 15, 2025
Online Vartha
HomeInformationsതൊഴിലുറപ്പ് പദ്ധതി പുല്ലു ചെത്തലും കാട് വെട്ടലും ഇനിയില്ല പകരം ചെയ്യേണ്ടത് ഇതൊക്കെ

തൊഴിലുറപ്പ് പദ്ധതി പുല്ലു ചെത്തലും കാട് വെട്ടലും ഇനിയില്ല പകരം ചെയ്യേണ്ടത് ഇതൊക്കെ

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതികളിൽ ഏറ്റവും അധികം നടക്കുന്ന പുല്ലുചെത്തലും കാടുവെട്ടും ഒഴിവാക്കി. പകരം മണ്ണ്, കൃഷി അനുബന്ധമേഖലകളെ പരിപോഷിപ്പിക്കുന്ന ഉത്‌പാദനക്ഷമമായ പ്രവൃത്തികൾ ചെയ്യണമെന്ന് തദ്ദേശസ്വയംഭരണവകുപ്പ് ആവശ്യപ്പെട്ടു.നിലം ഉഴൽ, വിതയ്ക്കൽ, കൊയ്ത്ത്, ഭൂമി നിരപ്പാക്കൽ, തട്ടുതിരിക്കൽ എന്നിവയും അനുവദിക്കില്ല. പൊതുഭൂമിയിലും സ്വകാര്യഭൂമിയിലും ജലസേചനത്തിനുള്ള കുളങ്ങൾ ..കിണറുകൾ, പൊതുകുളങ്ങളുടെ പുനരുദ്ധാരണം, ജലസേചന ചാലുകളുടെ നിർമാണവും പുനരുദ്ധാരണവും, ഫലവൃക്ഷത്തൈകൾ നട്ടുപരിപാലിക്കൽ, നാളികേര കൃഷി വ്യാപിപ്പിക്കാനുള്ള ഭൂമി…ഒരുക്കൽ, കുഴികൾ തയ്യാറാക്കി തൈ നടീൽ, രണ്ടുവർഷത്തേക്ക് പരിപാലനം എന്നിവ ചെയ്യാം…….ജൈവവേലി, കാർഷികോത്പന്ന സംഭരണകേന്ദ്രം, പശുവിൻകൂട്, ആട്ടിൻകൂട്, കോഴിക്കൂട്, പന്നിക്കൂട് എന്നിവ നിർമിക്കാം. തീറ്റപ്പുൽ കൃഷി ചെയ്യാം. അസോള ടാങ്ക്, മത്സ്യകൃഷിക്കുള്ള കുളം എന്നിവയും നിർമിക്കാം. ജലസേചന വകുപ്പിന്റെ അധീനതയിലുള്ള കനാലുകളുടെ സംരക്ഷണ പ്രവൃത്തികൾ ജലസേചന വകുപ്പിന്റെ അനുമതി, സാങ്കേതിക സഹായം.

 

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!