Wednesday, January 15, 2025
Online Vartha
HomeTrivandrum Ruralപാപ്പനംകോട് ഇൻഷുറൻസ് കമ്പനി ഓഫീസിൽ തീപിടുത്തം;രണ്ട് സ്ത്രീകൾ മരിച്ചു

പാപ്പനംകോട് ഇൻഷുറൻസ് കമ്പനി ഓഫീസിൽ തീപിടുത്തം;രണ്ട് സ്ത്രീകൾ മരിച്ചു

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: പാപ്പനംകോട് തീപിടുത്തം.കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഓഫീസിലാണ് തീപിടിത്തം ഉണ്ടായത്. ഓഫീസിൽ ഉണ്ടായിരുന്ന 2 പേർ മരിച്ചു. ഉച്ചയ്ക്ക്  ഒന്നരയ്ക്ക് ആണ് അപകടമുണ്ടായത് സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്‌ണയും ഓഫീസിൽ എത്തിയ മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. ഇരുവരുടെയും ശരീരം കത്തിക്കരിഞ്ഞ നിലയിലാണ് ഓഫീസിൽ നിന്ന് കണ്ടെടുത്തത്.ഫയർഫോഴ്‌സ് എത്തി തീ നിയന്ത്രണവിധേയമാക്കി.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!