Sunday, March 23, 2025
Online Vartha
HomeKeralaസ്വർണ വില ഉയർന്നു പവന് 520 രൂപ കൂടി.

സ്വർണ വില ഉയർന്നു പവന് 520 രൂപ കൂടി.

Online Vartha
Online Vartha
Online Vartha

കൊച്ചി: സ്വർണവില ഉയർന്നു. പവന് 520യാണ് വർധിച്ചത്. ഇതോടെ ഒരു പവന് 53,600 രൂപയാണ് . ഒരു ഗ്രാം സ്വർണത്തിന്റെ വിലയിൽ 65 രൂപ ഉയർന്ന് ഗ്രാം വില 6700 രൂപയായി. മെയ് മാസം 20ന് 55,120 രൂപയായി ഉയർന്ന് സ്വർണവില പുതിയ ഉയരം കുറിച്ചിരുന്നു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!