Friday, November 15, 2024
Online Vartha
HomeTrivandrum Ruralബാലരാമപുരത്ത് വീട് കുത്തി തുറന്ന് മോഷണം; സ്വര്‍ണമാലയും വീട്ടുപകരണങ്ങളും മോഷ്ടിച്ചു

ബാലരാമപുരത്ത് വീട് കുത്തി തുറന്ന് മോഷണം; സ്വര്‍ണമാലയും വീട്ടുപകരണങ്ങളും മോഷ്ടിച്ചു

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: വീട് കുത്തി തുറന്ന് സ്വര്‍ണമാലയും വീട്ടുപകരണങ്ങളും മോഷ്ടിച്ചു. ബാലരാമപുരത്തെ ആര്‍ സി സ്ട്രീറ്റില്‍ ബെന്നി സോവ്യയറുടെ വീട്ടില്‍ ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. സ്വര്‍ണമാലയും ടി വി ഉള്‍പ്പെടെ നിരവധി വീട്ടുപകരണങ്ങളും മോഷണം പോയിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!