Monday, September 16, 2024
Online Vartha
HomeSportsഒളിമ്പിക്സ് അമ്പെയ്ത്തിൽ വനിതാ വിഭാഗം ഇന്ത്യയുടെ ഭജൻ കൗറിന് തോൽവി.

ഒളിമ്പിക്സ് അമ്പെയ്ത്തിൽ വനിതാ വിഭാഗം ഇന്ത്യയുടെ ഭജൻ കൗറിന് തോൽവി.

Online Vartha
Online Vartha
Online Vartha

പാരിസ്: ഒളിംപിക്സ് വനിതാ വിഭാ​ഗം അമ്പെയ്ത്തിൽ ഇന്ത്യയുടെ ഭജൻ കൗറിന് തോൽവി. ഇന്തോനേഷ്യൻ താരം ദിയാനന്ദ ചൊയിരുനിസയോടാണ് ഇന്ത്യൻ താരത്തിന്റെ പരാജയം. ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തിനൊടുവിൽ 5-6 എന്ന പോയിന്റ് നിലയിലാണ് ഭജൻ പരാജയം സമ്മതിച്ചത്. സ്കോർ 28-29, 27-25, 26-29, 28-28, 27-26.ആദ്യ സെറ്റിൽ 28-29 എന്ന സ്കോർ നിലയിൽ ഇന്ത്യൻ താരം തോൽവി വഴങ്ങി. എന്നാൽ രണ്ടാം സെറ്റിൽ ഭജൻ കൗർ ശക്തമായി തിരിച്ചുവന്നു. രണ്ടാം സെറ്റിൽ 27-25 എന്ന സ്കോറിനായിരുന്നു ഇന്ത്യൻ താരത്തിന്റെ വിജയം. ഇതോടെ പോയിന്റ് നില 2-2ന് തുല്യമായി. മൂന്നാം സെറ്റിൽ 26-29ന് ദിയാനന്ദ വിജയിച്ചു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!