ആറ്റിങ്ങൽ: ആലംകോട് അവിക്സ് ജംഗ്ഷൻ സമീപം വാഹനാപകടം ആറ്റിങ്ങൽ ഭാഗത്ത് നിന്നും ഗ്യാസ് സിലിണ്ടറുമായി വന്ന ലോറി ഒരു കടയിലേക്ക് ഇടിച്ചു കയറി. തിങ്കളാഴ്ച 12 മണിയോടെയാണ് അപകടം ഉണ്ടായത്. അതേസമയം എതിർ ദിശയിൽ വന്ന ഒരു കാറിനും ഇരുചക്ര വാഹനത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിൽ.ആർക്കും പരിക്കില്ല