Friday, December 13, 2024
Online Vartha
HomeSportsഒളിംപിക്സിൽ മലയാളി തിളക്കം; ബാഡ്മിന്റണിൽ എച്ച് എസ് പ്രണോയ്ക്ക് ജയം

ഒളിംപിക്സിൽ മലയാളി തിളക്കം; ബാഡ്മിന്റണിൽ എച്ച് എസ് പ്രണോയ്ക്ക് ജയം

Online Vartha
Online Vartha
Online Vartha

പാരീസ് : ഒളിംപിക്‌സില്‍ ജയത്തോടെ തുടങ്ങി ഇന്ത്യയുടെ മലയാളി ബാഡ്മിന്റണ്‍ താരം എച്ച് എസ് പ്രണോയ്. ഗ്രൂപ്പ് ഘട്ടത്തില്‍ ജര്‍മനിയുടെ ഫാബിയന്‍ റോത്തിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് പ്രണോയ് തോല്‍പ്പിച്ചത്. സ്‌കോര്‍ 21-18, 21-12. നേരത്തെ, വനിതാ താരം പി വി സിന്ധുവും ജയിച്ചുകയറിയിരുന്നു. മാലദ്വീപിന്റെ ഫാത്തിമാത് അബ്ദുള്‍ റസാഖിനെതിരെ അനായാസ ജയം സ്വന്തമാക്കുകയായിരുന്നു സിന്ധു. സ്‌കോര്‍ 21-9, 21-6.

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!