Saturday, November 9, 2024
Online Vartha
HomeTrivandrum Ruralഅണ്ടൂർക്കോണം ആശുപത്രിയിൽ രാത്രി കാല ചികിത്സ തുടങ്ങി

അണ്ടൂർക്കോണം ആശുപത്രിയിൽ രാത്രി കാല ചികിത്സ തുടങ്ങി

Online Vartha
Online Vartha
Online Vartha

പോത്തൻകോട് : അണ്ടൂർക്കോണം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ രാത്രി കാല രോഗ ചികിത്സയ്ക്ക് തുടക്കമായി. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് 2024 – 25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഡോക്ടറെയും പാരാമെഡിക്കൽ സ്റ്റാഫിനെയും നിയമിച്ചതോടെയാണ് രാത്രി കാല ചികിത്സ സാധ്യമായത്.

ആശുപത്രി അങ്കണത്തിൽ നടന്ന ഉദ്ഘാടന ചടങ്ങ് പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു . ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ആർ.അനിൽകുമാർ അദ്ധ്യക്ഷനായി. അനിതകുമാരി , ഷിബില സക്കീർ , മാജിദാബീവി ,മധു മുല്ലശ്ശേരി , അഡ്വ. എം. മുനീർ ,ബാലമുരളി , എസ്.എച്ച് .ഷാനവാസ് , എസ്.എ.വാഹിദ് ,ഡോ :എലിസബത്ത് ചീരൻ എന്നിവർ സംബന്ധിച്ചു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!