Friday, November 15, 2024
Online Vartha
HomeTrivandrum Cityദൃശ്യവും ശബ്ദവും ജനങ്ങള്‍ക്ക് റെക്കോഡ് ചെയ്യാൻ നിയമമുണ്ട്. ജനങ്ങള്‍ പൊലീസിൻ്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തടയരുതെന്ന് ഡിജിപിയുടെ...

ദൃശ്യവും ശബ്ദവും ജനങ്ങള്‍ക്ക് റെക്കോഡ് ചെയ്യാൻ നിയമമുണ്ട്. ജനങ്ങള്‍ പൊലീസിൻ്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തടയരുതെന്ന് ഡിജിപിയുടെ സര്‍ക്കുലര്‍

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം : ദൃശ്യവും ശബ്ദവും ജനങ്ങള്‍ക്ക് റെക്കോഡ് ചെയ്യാൻ നിയമമുണ്ട്. ജനങ്ങള്‍ പൊലീസിൻ്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തടയരുതെന്ന് ഡിജിപിയുടെ സര്‍ക്കുലര്‍.പോലീസുകാർ ജനങ്ങളോട് മാന്യമായി പെരുമാറണമെന്നും സർക്കുലറില്‍ പറയുന്നു. പൊലീസുകാരെ അച്ചടക്കം പഠിപ്പിക്കാൻ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പെരുമാറ്റം പഠിപ്പിക്കാൻ പൊലീസുകാർക്ക് ബോധവത്കരണ ക്ളാസുകള്‍ നല്‍കണമെന്ന് യൂണിറ്റ് മേധാവികള്‍ക്കാണ് നിർദേശം. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് ഡി.ജി.പിയുടെ സർക്കുലർ.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!