Thursday, November 7, 2024
Online Vartha
HomeHealthനിപ സമ്പർക്ക പട്ടികയിൽ തിരുവനന്തപുരത്തുകാരും

നിപ സമ്പർക്ക പട്ടികയിൽ തിരുവനന്തപുരത്തുകാരും

Online Vartha
Online Vartha
Online Vartha

മലപ്പുറം :നിപ്പ ബാധിതന്റെ സമ്പർക്ക പട്ടികയിൽ 350 പേർ ഉണ്ടെന്നും എന്നാൽ മലപ്പുറം ജില്ലയിൽനിന്ന് മാത്രമല്ല മറ്റു ജില്ലകളിൽ ഉള്ളവരും സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.350ല്‍101 പേർ ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെട്ടവരാണ്.ഇതിൽ തന്നെ 68 പേർ ആരോഗ്യപ്രവർത്തകരും.തിരുവനന്തപുരം ജില്ലയിലെ നാലുപേർ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട് കൂടാതെ പാലക്കാട് ജില്ലയിൽ നിന്നുള്ള രണ്ടുപേരും ഉണ്ട്.അതേസമയം ആരോഗ്യവകുപ്പ് രോഗി സഞ്ചരിച്ച റൂട്ട് മാപ്പും പുറത്തുവിട്ടു.രോഗി സഞ്ചരിച്ച സമയമടക്കം മാപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!