Saturday, January 25, 2025
Online Vartha
HomeInformationsഅരുവിക്കരയിൽ പമ്പിങ് പുനരാരംഭിച്ചു, ജലവിതരണത്തിൽ തടസ്സമുണ്ടായില്ല

അരുവിക്കരയിൽ പമ്പിങ് പുനരാരംഭിച്ചു, ജലവിതരണത്തിൽ തടസ്സമുണ്ടായില്ല

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: അരുവിക്കരയിലെ വാട്ടർ അതോറിറ്റിയുടെ 86 എംഎൽഡി ജലശുദ്ധീകരണശാലയിലെ എയർവാൽവിനുണ്ടായ തകരാർ പരിഹരിക്കാൻ നടത്തിയ അറ്റകുറ്റപ്പണികൾ ഒരു മണിക്കൂർ കൊണ്ടു പൂർത്തീകരിച്ച് പമ്പിങ് പുനരാരംഭിച്ചു. അറ്റകുറ്റപ്പണികൾക്കായി പമ്പിങ് നിർത്തിവച്ചത് അരമണിക്കൂർ മാത്രമായതിനാൽ ജലവിതരണത്തിൽ കാര്യമായ തടസ്സമുണ്ടായില്ല. 86 എംഎൽഡി ജലശുദ്ധീകരണശാലയിൽനിന്ന് ജലവിതരണം നടത്തുന്ന എല്ലായിടങ്ങളിലും പതിവുപോലെ വെള്ളം ലഭിക്കുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!