Thursday, October 10, 2024
Online Vartha
HomeKeralaകുതിച്ചുയർന്ന് സ്വർണ വില ; പവന് 400 രൂപ കൂടി

കുതിച്ചുയർന്ന് സ്വർണ വില ; പവന് 400 രൂപ കൂടി

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില കുതിച്ചുയരുന്നു .പവന് 400 രൂപ കൂടി 51,680 രൂപയാണ് ഇന്നത്തെ സ്വർണവില. ഒരു ഗ്രാം സ്വർണത്തിന് 50 രൂപ കൂടി 6,460 രൂപയായി.കഴിഞ്ഞ ദിവസം . പവന് 600 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ ദിവസം പവന് 200 രൂപ കുറഞ്ഞതിന് പിന്നാലെയാണ് വീണ്ടും വില വർധനവ് തുടരുന്നത്. അന്താരാഷ്ട്രതലത്തില്‍ വില കൂടിയതാണ് സംസ്ഥാനത്തും സ്വര്‍ണവില കൂടാന്‍ കാരണം.

 

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!